ചെങ്ങമനാട്: അഖില കേരള വിശ്വകർമ മഹാസഭ ദേശം ശാഖ നേതൃത്വത്തിൽ കുടുംബസംഗമവും കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. താലൂക്ക് യൂനിയൻ പ്രസിഡൻറ് രമേശ് കപ്രശ്ശേരി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുനിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഗോപി കടുങ്ങല്ലൂർ, രാജലക്ഷ്മി, ജയൻ പുറയാർ, എ.കെ. സരസ്വതി എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി വി.വി. ബിജു സ്വാഗതവും സി.ടി. ഷൈജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.