പ്രാദേശിക കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാൻ ഓപ്ഷന്‍

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ പി.ജി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാർഥികള്‍ക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന കാമ്പസ് / പ്രാദേശിക കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷന്‍ നല്‍കാനുള്ള സൗകര്യം ജൂണ്‍ ഒന്ന് വരെയായിരിക്കുമെന്ന് സർവകലാശാല അറിയിച്ചു. ഒരു വിദ്യാർഥിക്ക് പരമാവധി രണ്ട് പ്രാദേശിക കാമ്പസുകള്‍ തെരഞ്ഞെടുക്കാൻ ഓപ്ഷന്‍ നൽകാന്‍ കഴിയും. സർവകലാശാല വെബ്‌സൈറ്റില്‍ ഇതിന്​ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക്: www.ssus.ac.in.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.