മദ്​റസ പ്രവേശനോത്സവം

പെരുമ്പാവൂർ: കേരള മദ്​റസ എജുക്കേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ മദ്​റസ പ്രവേശനോത്സവത്തിന്റെ ഭാഗമായി കണ്ടന്തറ മദ്​റസത്തുൽ ഇസ്​ലാമിയയിൽ നടന്ന പ്രവേശനോത്സവം ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ല പ്രസിഡന്റ്‌ എം.കെ. അബൂബക്കർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. അൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.വി. സിദ്ദീഖ്, മദ്​റസ പ്രിൻസിപ്പൽ ഉമ്മർ മാഷ്, മദ്​റസ കമ്മിറ്റി പ്രസിഡന്റ്‌ കെ.എ. മൂസ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.