പി .ആർ . അശോകന്റെ വീട് പ്രതിപക്ഷനേതാവ് സന്ദർശിച്ചു

കിഴക്കമ്പലം: കഴിഞ്ഞ ദിവസം നിര്യാതനായ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. അശോകന്റെ വീട്​ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ യു.ഡി.എഫ് ചെയർമാൻ സി. പി.ജോയ്, ബ്ലോക്ക് പ്രസിഡന്റ് കെ.വി. എൽദോ, കെ. കെ. പ്രഭാകരൻ, സി. കെ. അയ്യപ്പൻ കുട്ടി, കെ.എം. പരീത് പിള്ള, കെ.ജി. മന്മദൻ, എ.പി. കുഞ്ഞുമുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, ബാബു സൈതാലി, ഹനീഫ കുഴുപ്പിള്ളി, കെ.എം. സലിം, വത്സലൻ പിള്ള, ടി.പി. ഹസൈനാർ, കെ.എം. മുസ്തഫ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.