പെരുമ്പാവൂര്‍: മെക്ക സ്കൂളില്‍ 1984 മുതല്‍ 2009 വരെ പഠിച്ച വിദ്യാര്‍ഥികളുടെ സംഗമം 'ഓര്‍മത്തണലില്‍' മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. മെക്ക ട്രസ്റ്റ് ചെയര്‍മാന്‍ എം.എ. മൂസ അധ്യക്ഷത വഹിച്ചു. കുന്നത്തുനാട് തഹസില്‍ദാര്‍ ജി. വിനോദ് രാജ് മുഖ്യാതിഥിയായി. അന്‍സാര്‍ നെടുമ്പാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ലത സുകുമാരന്‍, മെക്ക ട്രസ്റ്റ് ട്രഷറര്‍ പി.എം.ആര്‍. മുസ്തഫ, വെങ്ങോല ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എ. മുഖ്താര്‍, കെ.എം. ലത്തീഫ്, എം.വി. മൊയ്തീന്‍, കെ.എ. മൂസ, കെ.എം. നിഷ മോള്‍, ഇക്ബാല്‍ കരുമക്കാട്ട് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഇ.പി. ഷെമീര്‍ സ്വാഗതവും എം.എ. ഷെമീര്‍ നന്ദിയും പറഞ്ഞു. കെ.എം. അബ്ദുല്‍മലിക് ഖിറാഅത്ത് നടത്തി. em pbvr 3 T.M. Sakkeer Husain പെരുമ്പാവൂര്‍ മെക്ക സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.