പാറയ്ക്കാട്ട് കുടുംബയോഗം വാർഷികം

കടുങ്ങല്ലൂർ: പാറയ്ക്കാട്ട് കുടുംബയോഗം 15ാം വാർഷികവും കുടുംബസംഗമവും ജസ്റ്റിസ് സി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ പി.കെ. കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പി.കെ. കൃഷ്ണപിള്ളയുടെ 84ാം പിറന്നാൾ ഉപഹാര ഗ്രന്ഥം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, മാനന്തവാടി സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, റിട്ട. ജില്ല ജഡ്ജി സുന്ദരം ഗോവിന്ദ്, കെ.എസ്.എസ്.പി.യു സംസ്ഥാന പ്രസിഡന്റ് സദാശിവൻ നായർ, മുരളീധരൻ നായർ കടുങ്ങല്ലൂർ, പി.എൻ. പ്രസാദ്, സെക്രട്ടറി പി. സുന്ദരം, ഡോ. സുന്ദരം വേലായുധൻ എന്നിവർ സംസാരിച്ചു. കുടുംബ ഡയറക്ടറിയുടെ പ്രകാശനം സുരേഷ് മുട്ടത്തിൽ നിർവഹിച്ചു. ക്യാപ്ഷൻ ea yas2 parakatt കടുങ്ങല്ലൂർ പാറയ്ക്കാട്ട് കുടുംബയോഗം 15ാം വാർഷികവും കുടുംബസംഗമവും ജസ്റ്റിസ് സി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.