സ്കോളർഷിപ് വിതരണം 

ആലുവ: കൊച്ചിൻ ഈസ്റ്റ്‌ റോട്ടറി ക്ലബിന്റെയും വർണം റെസിഡന്റ്സ് അസോസിയേഷൻ നൊച്ചിമയുടെയും നേതൃത്വത്തിൽ വിശ്വനാഥൻ മെമ്മോറിയൽ പഠന സ്കോളർഷിപ് വിതരണം ചെയ്തു. കൊച്ചിൻ ഈസ്റ്റ്‌ റോട്ടറി ക്ലബ് പ്രസിഡന്റ്‌ ഡോ. കുര്യാക്കോസ് ആന്റണി ഉദ്ഘാടനം ചെയ്തു. വർണം റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ഒ.കെ. അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. അരുൺ റെഡ്‌ഡി, പ്രേം വർഗീസ്, ഡോ. ജെന്നി കുര്യാക്കോസ്, ശ്യാം ആലുങ്കൽ, ഡോ. പി.എസ്. അജിത, എം. ജയൻ, വി.കെ. അഷറഫ് എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas3 varnam വിശ്വനാഥൻ മെമ്മോറിയൽ പഠന സ്കോളർഷിപ് വിതരണം കൊച്ചിൻ ഈസ്റ്റ്‌ റോട്ടറി ക്ലബ് പ്രസിഡന്റ്‌ ഡോ. കുര്യാക്കോസ് ആന്റണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.