പറവൂർ: ടീച്ചേഴ്സ് ക്ലബും ലേൺടെക് ഐ.ടി അധ്യാപക കൂട്ടായ്മയും സംയുക്തമായി, സർവിസിൽനിന്ന് വിരമിക്കുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.എൻ. ലതക്ക് . യാത്രയയപ്പ് സമ്മേളനം സി.എസ്. ജയദേവൻ ഉദ്ഘാടനം ചെയ്തു. എൻ.എ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ടി.ടി. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. എ.എ. അജയൻ, ശ്രീജിത്ത് അശോക്, കെ.എസ്. ജീജ, ടി.ജെ. വർഗീസ്, എ.ആർ. ജ്യോതി എന്നിവർ സംസാരിച്ചു. കെ.എൻ. ലത മറുപടി പ്രസംഗം നടത്തി. ചിത്രം EA PVR yathrayappe 6 ടീച്ചേഴ്സ് ക്ലബ്, ലേൺടെക് ഐ.ടി അധ്യാപക കൂട്ടായ്മയും സംഘടിപ്പിച്ച യാത്രയയപ്പിൽ കെ.എൻ. ലതയെ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.