കോതമംഗലം: ഡി.വൈ.എഫ്.ഐ അടിവാട് മേഖല കമ്മിറ്റിയും എസ്.എഫ്.ഐ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയും സംയുക്തമായി പല്ലാരിമംഗലം ഗവ. വി.എച്ച്.എസ്.എസ് സ്കൂൾ പരിസരം ശുചീകരിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.ബി. മുഹമ്മദ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എ. യൂസുഫ്, ഒ.എ. ബാസിത്ത്, എൻ.എസ്. ഷിജീബ്, എം.എ. ഷെമീം, പി. എ.നവാസ്, എം.എം.ഷെബീർ, ഷെഫിൻ അലി, കെ.ആർ. രതീഷ്, അൽഫാസ് റഹ്മാൻ, പരീത് അംജദ്, അമൽ അശോകൻ, റിനു കുര്യൻ, അബിന സുരേഷ്, യു.എം. അബിൻസ്, ജ്യോതിഷ്, സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.