കോതമംഗലം: പുരോഗമന കലാസാഹിത്യ സംഘവും ആർട് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷനും സംയുക്തമായി ഒരുക്കിയ ദ്വിദിനചിത്രകല ക്യാമ്പ് ഞായറാഴ്ച സമാപിച്ചു. നേര്യമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലായിരുന്നു ക്യാമ്പ്. മനോജ് നാരായണൻ (കോതമംഗലം), രഞ്ജിത്ത് ലാൽ (തൃപ്പൂണിത്തുറ), ഐസക് നെല്ലാട് (മൂവാറ്റുപുഴ), ലെനി അരുൺ (തിരുവനന്തപുരം), പി.കെ.അഞ്ജലി (മൂവാറ്റുപുഴ), പത്മിനി രാജൻ (പെരുമ്പാവൂർ), ലീല പരമേശ്വരൻ (ആലുവ), സ്മിഞ്ജു ശിവൻ (തൃശൂർ), ബേബി മണ്ണത്തൂർ (മൂവാറ്റുപുഴ), സിബി കെ.എം.ജി.എം (കോതമംഗലം), കെ.ആർ. സുധാകരൻ (തൊടുപുഴ), ബിജി ഭാസ്കർ ( പോത്താനിക്കാട്), മനോജ് കുമാർ (മൂവാറ്റുപുഴ), ദാനിയൽ മത്തായി (മൂവാറ്റുപുഴ) തുടങ്ങിയവരാണ് പങ്കെടുത്തത്. പു.ക.സ ജില്ല കമ്മിറ്റിയംഗം ബോബി പി. കുര്യാക്കോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.ഇ. ജോയി, കെ.പി. മൈതീൻ, ഇ.എ. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.