അധ്യാപക ഒഴിവ്

കളമശ്ശേരി: ഗവ. വൊക്കേഷ്ണൽ ഹയർ സെക്കൻഡറി സ്കൂളിൽ . എച്ച്.എസ്.ടി. മലയാളം, എച്ച്.എസ്.ടി. കണക്ക്, യു.പി.എസ്‌.ടി., എൽ.പി.എസ്.ടി എന്നീ ഓരോ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30-ാം തീയതി തിങ്കളാഴ്ച ഉച്ചക്ക്​ രണ്ടിന് നടക്കുന്ന അഭിമുഖത്തിൽ പ​ങ്കെടുക്കാൻ സ്കൂൾ ഓഫിസിൽ എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.