അവബോധന ക്ലാസ് സംഘടിപ്പിച്ചു

പള്ളിക്കര: അമ്പലമേട് ജനമൈത്രി പൊലീസ് പ്രദേശത്തെ വിവിധ റെസിഡൻറ്​സ്​​ അസോസിയേഷനുകൾ, ജനമൈത്രി സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അവബോധന ക്ലാസ്​ സംഘടിപ്പിച്ചു. വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്‍റ്​ സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. സി.ഐ ലാൽ സി. ബേബി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സി.ജി. നിഷാദ്, ഷാനിഫ ബാബു, സജിത പ്രദീപ്, പ്രിൻസിപ്പൽ എസ്.ഐ തോമസ് കെ. ഐസക്, സി.ആർ.ഒ എസ്.ഐ അബ്ദുൽ ജബ്ബാർ, റെസിഡന്‍റ്​സ്​ അസോസിയേഷൻ ഭാരവാഹികളായ പി.വി. സുകുമാരൻ, അനിൽ നെടിലാൽ, എ.എസ്.ഐ ബിജു വിൻസെന്റ്, ബീറ്റ് ഓഫിസർമാരായ റെജിമോൻ പി.കെ, സുമേഷ് പി.കെ. തുടങ്ങിയവർ സംസാരിച്ചു. സൈബർ സെൽ എ.എസ്.ഐ പ്രമോദ് വൈറ്റി , ജനമൈത്രി ട്രെയിനർ അജീഷ് കെ.പി എന്നിവർ ക്ലാസ് നയിച്ചു. പടം. അമ്പലമേട് ജനമൈത്രി പൊലീസും റെസിഡന്‍റ്​സ്​ അസോസിയേഷനും സംയുക്​തമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്‍റ്​ സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്യുന്നു (em palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.