പ്രവര്‍ത്തക സമ്മേളനം

കോതമംഗലം: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എ. അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ജോര്‍ജ് പി. എബ്രഹാം, എ.ഡി. റാഫേല്‍, പി.എം. മൈതീന്‍, കെ.സി. ജോസ്, ആലീസ് സ്‌കറിയ, പി.ഐ. ജോര്‍ജ്, പി. ബാലന്‍, എ.ജെ. ജോണ്‍, സിബി ജെ. അടപ്പൂര്‍, പി.വി. പൗലോസ്, മാര്‍ട്ടിന്‍ സേവ്യര്‍, ജിജി പോള്‍, എന്‍.ഐ. അഗസ്റ്റിന്‍, പി.ആര്‍. അജി, കെ.ഇ. കാസിം, ഇ.ഐ. പൗലോസ് എന്നിവര്‍ സംസാരിച്ചു. EM KMGM 3 Pension കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോജക മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.