ബൈബിൾ പകർത്തി എഴുതി

മലയാറ്റൂർ: കളമ്പാട്ടുപുരം കോലഞ്ചേരി വീട്ടിൽ ബിജു ജോസഫ് . പുതിയ നിയമവും പഴയ നിയമവുമാണ് പകർത്തിയെഴുതിയത്. 4800 പേജാണ് എഴുതിയത്. 500 ദിവസം കൊണ്ടാണ് ഇത് എഴുതിയത്. അറുപത് പേന ഉപയോഗിച്ചു. ഓട്ടോ ഡ്രൈവറാണ് ബിജു. ചിത്രം- കളമ്പാട്ടുപുരം കോലഞ്ചേരി വീട്ടിൽ ബിജു ജോസഫ് പകർത്തി എഴുതിയ ബൈബിളുമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.