കോതമംഗലം: കെ-റെയിലിനെതിരെ വെൽഫെയർ പാർട്ടി കോതമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരസംഗമം സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സി.എ. യഹ്യ അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ജയിംസ് കോറമ്പേൽ, ജില്ല വൈസ് പ്രസിഡന്‍റ് ഷംസുദ്ദീൻ എടയാർ, ജില്ല സെക്രട്ടറി നസീർ അലിയാർ, ജില്ല കമ്മിറ്റി അംഗം ടി.എം. ഇല്യാസ്, നിയോജക മണ്ഡലം സെക്രട്ടറി റെജി വാരിക്കാട്ട്, വി.എം. സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. EM KMGM 7 Krail വെൽഫെയർ പാർട്ടി കോതമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരസംഗമം സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.