അന്നൂര്‍ കോളജില്‍ ബിരുദദാന ചടങ്ങ്​

മൂവാറ്റുപുഴ: അന്നൂര്‍ ഡെന്റല്‍ കോളജില്‍ 2016-17 ബി.ഡി.എസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ്​ വെള്ളിയാഴ്ച വൈകീട്ട് 4.30ന് കോളജ് അങ്കണത്തില്‍ നടക്കും. മുന്‍ അംബാസഡറും സംസ്ഥാന സര്‍ക്കാറിന്റെ എക്‌സ്റ്റേണല്‍ കോർപറേഷന്‍ സ്പെഷ്യല്‍ ഓഫിസറുമായ വേണു രാജാമണി ഉദ്ഘാടനം ചെയ്യും. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് ഏഷ്യ-പസഫിക് മേഖല വൈസ് പ്രസിഡന്റ് ഡോ. റോയി എബ്രഹാം കള്ളിവയലില്‍ മുഖ്യാതിഥിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.