പല്ല് സെറ്റ്​ വിതരണം ചെയ്തു

കോതമംഗലം: മാര്‍ ബസേലിയോസ് ഡെന്റല്‍ കോളജിലെ പ്രോസ്‌തോഡോണ്ടിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കൂത്താട്ടുകുളം റോട്ടറി ക്ലബിന്റെ സഹകരണത്തോടെ സൗജന്യമായി നല്‍കുന്ന പല്ല് സെറ്റുകളുടെ വിതരണോദ്ഘാടനം ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. പ്രോസ്‌തോഡോണ്ടിക്സ്​ സൊസൈറ്റിയുടെ 50ാം വാര്‍ഷികഘോഷങ്ങളോടനുബന്ധിച്ച് 50 പല്ല് സെറ്റ്​ ഈ വര്‍ഷം വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. കോളജ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിനു കൈപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. EM KMGM 2 Dentel പല്ല് സെറ്റുകളുടെ വിതരണോദ്ഘാടനം ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.