വാർഷിക പൊതുയോഗം

മലയാറ്റൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലയാറ്റൂർ യൂനിറ്റ് മേഖല പ്രസിഡന്‍റ് ജോജി പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്‍റ് ഷാഗിൻ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഷാഗിൻ കണ്ടത്തിൽ(പ്രസി), കെ.ജി. ബേബി (സെക്ര), ഷാന്‍റോ ജോസഫ്(ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.