സത്യപ്രതിജ്ഞ ചെയ്തു

കരിയാട്: നെടുമ്പാശ്ശേരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ 17ാം വാർഡ് അത്താണി ടൗൺ വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജോബി നെൽക്കര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്‍റ്​ പി.വി. കുഞ്ഞ് സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സന്ധ്യ നാരായണ പിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ദിലീപ് കപ്രശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.