വാഴക്കുളം അഗ്രോ ആൻഡ്​​ പ്രോസസിങ്​ കമ്പനി പൈനാപ്പിൾ സംഭരിക്കും

മൂവാറ്റുപുഴ: പൈനാപ്പിൾ വിലയിടിവിനെ തുടർന്ന് ദുരിതത്തിലായ കർഷകർക്ക് വാഴക്കുളം അഗ്രോ ആൻഡ്​​​ പ്രോസസിങ് കമ്പനിയുടെ കൈത്താങ്ങ്. കമ്പനി നേതൃത്വത്തിൽ ശനിയാഴ്​ച മുതൽ കർഷകരിൽനിന്ന്​ പൈനാപ്പിൾ സംഭരിക്കും. ഒരു കർഷകനിൽനിന്ന്​ പരമാവധി രണ്ട് ടൺ പൈനാപ്പിളാണ് ശേഖരിക്കുന്നത്. ഫോൺ :0485-2989095.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.