ചരമം കാതരാക്ഷി

അമ്പലപ്പുഴ: പറവൂർ പറത്തറവീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കാതരാക്ഷി (85) നിര്യാതയായി. കാവാലം വടക്ക് ഒറവുന്തറ കുടുംബാംഗമാണ്. മക്കൾ: രമാദേവി, അശോകൻ (പറത്തറ സ്റ്റോഴ്‌സ്, പറവൂർ), സുരേഷ്ബാബു, പി.ബി. വേണുക്കുട്ടൻ (സ്റ്റേഷൻ ഓഫിസർ, അഗ്​നിരക്ഷാസേന, ആലപ്പുഴ), അനിത, ബിജു, പരേതനായ ശ്യാമളൻ. മരുമക്കൾ: രഘുദാസ്, ലൈല, അംബികാദേവി, ഗിരിജ, ബിനു, ദേവിദാസ്, ഷീബ. സംസ്‌കാരം വ്യാഴാഴ്ച 10.30ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.