മുഖ്യമന്ത്രിയെ അവഹേളിച്ചിട്ടില്ലെന്ന്​ കെ. സുധാകരൻ

കൊച്ചി: മുഖ്യമന്ത്രിയെ അവഹേളിച്ചിട്ടില്ലെന്നും മലബാറിലെ സാധാരണ പ്രയോഗമാണ്​ നടത്തിയതെന്നും കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. തന്‍റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടെങ്കിൽ പിൻവലിക്കുന്നു. മുഖ്യമന്ത്രിക്ക്​ എതിരെ മോശം പരാമർശം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ്​ പ്രചാരണം സംബന്ധിച്ച്​ ഒരു ഓൺലൈൻ മാധ്യമത്തോട്​ നടത്തിയ പ്രതികരണം വിവാദമായതിനെ തുടർന്നാണ്​ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.