പാലാരിവട്ടം പി.ഒ.സി: കെ.സി.ബി.സി മീഡിയ കമീഷൻ ഒരുക്കുന്ന സമ്മർ ഫിയസ്ത്താ ക്യാമ്പ് -രാവിലെ 9.30 പാലാരിവട്ടം രാജ രാജേശ്വരി ക്ഷേത്ര ഹാൾ: ബി.ഡി.ജെ.എസ് കൺവെൻഷൻ ഉദ്ഘാടനം, കെ. സുരേന്ദ്രൻ- വൈകു.5.00 കൊച്ചി ലൂർദ് ആശുപത്രി: സന്ധിമാറ്റിവെക്കൽ ചികിത്സ ബോധവത്കരണം -ഉച്ച. 2.00 കളമശ്ശേരി കുസാറ്റ്: കലോത്സവം -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.