ആലുവ: കടൂപ്പാടം ഹിദായത്തുൽ ഇസ്ലാം മസ്ജിദ് ചീഫ് ഇമാം അബു ഷമ്മാസ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പരിപാലന സമിതി പ്രസിഡന്റ് വി.എ. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദു റഊഫ് അഹ്സനി പ്രാർഥനക്ക് നേതൃത്വം നൽകി. മസ്ജിദ് മുദരിസ് മുഹമ്മദ് റാഫി അഹ്സനി, മദ്റസ അധ്യാപകരായ അബ്ദുല്ല മിസ്ബാഹി, യൂനസ് മുസ്‌ലിയാർ, മുഹമ്മദ് റഫീഖ് സഖാഫി, ഷെബീർ സുഹ്രി, ജമാഅത്ത് പരിപാലന സമിതി സെക്രട്ടറി വി.വി. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas6 kadoopadam madrasa ആലുവ കടൂപ്പാടം ഹിദായത്തുൽ ഇസ്ലാം മസ്ജിദ് ചീഫ് ഇമാം അബു ഷമ്മാസ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.