പറവൂർ: എറണാകുളം-അങ്കമാലി അതിരൂപത സാമൂഹികപ്രവർത്തന വിഭാഗമായ സഹൃദയ എറണാകുളം റീജനൽ സ്പെഷൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൻ വി.എ. പ്രഭാവതി ഉദ്‌ഘാടനം ചെയ്തു. റീജനൽ എംപ്ലോയ്‌മെന്റ് ഓഫിസർ പി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ആലുവ എംപ്ലോയ്‌മെന്റ് ഓഫിസർ സി.വി. രേഖ, പറവൂർ എംപ്ലോയ്‌മെന്റ് ഓഫിസർ എസ്. ശ്രീകുമാർ, കൗൺസിലർ ഗീത ബാബു, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥരായ ടി.ഡി. സനൽ കുമാർ, എം.ടി. രാജേഷ്, സഹൃദയ കോഓഡിനേറ്റർ സിസ്റ്റർ ജെയ്‌സി ജോൺ, പി.വി. സെലിൻ എന്നിവർ സംസാരിച്ചു. ഫോട്ടോ EA PVR bhinna sheshikarkkayi 4 പറവൂരിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ ക്യാമ്പ് നഗരസഭ ചെയർപേഴ്‌സൻ വി.എ. പ്രഭാവതി ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.