നാടന്‍പാട്ട് പരിശീലന കളരി

പെരുമ്പാവൂര്‍: ഒക്കല്‍ കര്‍ത്തവ്യ ലൈബ്രറിയുടെയും പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതിയുടെയും ആഭിമുഖ്യത്തില്‍ ഒക്കല്‍ തുരുത്തില്‍ നടത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ അമൃത സജിന്‍ അധ്യക്ഷത വഹിച്ചു. ജി. ഉണ്ണികൃഷ്ണന്‍, ടി.കെ. അജയഘോഷ്, കെ. മാധവന്‍ നായര്‍, പി. അംബികാദേവി, വര്‍ഗീസ് തെറ്റയില്‍, എം.വി. ബാബു, വി.പി. സുരേഷ്, കെ. മുരുകന്‍, വി.കെ. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. നാടന്‍പാട്ട് കലാകാരന്‍ എന്‍.ജി. കൃഷ്ണന്‍കുട്ടി നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.