കഞ്ചാവ് കൈവശം വെച്ചയാൾ പിടിയിൽ

മൂവാറ്റുപുഴ: കഞ്ചാവ് കൈവശംവെച്ച കേസിൽ ഒരാളെ എക്സൈസ് പിടികൂടി. ഈസ്റ്റ്‌ മാറാടി ഒഴുകയിൽ വീട്ടിൽ ഷെഫിനാണ്​ (29) 10 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ആക്രിക്കടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തുന്നുവെന്ന പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.