കടുങ്ങല്ലൂർ: ഇസ്ലാമിക് ഹയർ എജുക്കേഷൻ 2021-22ൽ നടന്ന പൊതുപരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ആരിഫ് മുഹമ്മദിനെ ജമാഅത്തെ ഇസ്ലാമി കക്കുന്നി സംയുക്ത യൂനിറ്റ് യോഗത്തിൽ ആദരിച്ചു. പാനായിക്കുളം ദിശ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എച്ച്. സദക്കത്ത് ഉപഹാരം നൽകി. പി.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.ഇ. നൗഷാദ്, ടി.കെ. അബ്ദുൽ ഹഫീസ്, സുബീർ ഖാലിദ് എന്നിവർ പങ്കെടുത്തു. നദീറ ഇബ്രാഹിം നന്ദി പറഞ്ഞു. ക്യാപ്ഷൻ ea yas6 jih ഇസ്ലാമിക് ഹയർ എജുക്കേഷൻ 2021-22ൽ നടന്ന പൊതുപരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ആരിഫ് മുഹമ്മദിന് പാനായിക്കുളം ദിശ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എച്ച്. സദക്കത്ത് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.