പവര്‍ ടൂള്‍ വിതരണം

പെരുമ്പാവൂര്‍: ശബരി ഇലക്ട്രിക്കല്‍സ് ആൻഡ്​ സാനിട്ടറീസി‍ൻെറ ചാരിറ്റി പ്രവര്‍ത്തന ഭാഗമായി വിവിധ കമ്പനികളുടെ സഹകരണത്തോടെ നൂറിൽപരം തൊഴിലാളികള്‍ക്കും ഇടപാടുകാര്‍ക്കും പവര്‍ ടൂളുകള്‍ വിതരണം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ ജി. വിനോദ് രാജിനെ ചടങ്ങില്‍ ആദരിച്ചു. പി.കെ. ചന്ദ്രന്‍, എ.ജി. പ്രസാദ്, ഇ.വി. അശോകന്‍, പി.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു. em pbvr 1 T.M. Sakkeer Husain പവര്‍ ടൂളുകളുടെ വിതരണോദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.