ബാലമിത്ര ജില്ലതല ഉദ്ഘാടനം

കൊച്ചി: കുഷ്ഠരോഗം നിർമാർജനം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ബാലമിത്ര കാമ്പയി‍ൻെറ ജില്ലതല ഉദ്ഘാടനം തമ്മനം നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ കലക്ടർ ജാഫർ മാലിക് നിര്‍വഹിച്ചു. അഡീഷനൽ ജില്ല മെഡിക്കൽ ഓഫിസർ ഡോക്ടർ എസ്. ശ്രീദേവി അധ്യക്ഷതവഹിച്ചു. ജില്ല ലെപ്രസി ഓഫിസർ ഡോ. കെ. സവിത വിഷയാവതരണം നടത്തി. ജില്ല പ്രോഗ്രാം മാനേജർ ഡോ. സജിത് ജോൺ, രേണുക, രവികുമാർ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.