ചരമം അബ്ദുല്‍ മജീദ്

അബ്ദുല്‍ മജീദ്​ ആലപ്പുഴ: വഴിച്ചേരി വാര്‍ഡില്‍ പാണാവള്ളി പുരയിടത്തില്‍ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്‍ എ. അബ്ദുല്‍ മജീദ്​ (82) നിര്യാതനായി. ജമാലുദ്ദീന്‍ ജുമാമസ്ജിദ് മഹല്ല് മുന്‍ ജനറല്‍ സെക്രട്ടറിയും വഴിച്ചേരി ജുമാമസ്ജിദ് ഭാരവാഹിയുമായിരുന്നു. ഭാര്യ: പരേതരായ ജമീലാബീവി, ഐഷാബീവി. മക്കള്‍: ഷക്കീല, സാബിത, നജീബ്, നൗഷാദ്, ഷെമി, വാഹിദ. മരുമക്കള്‍: ടി.എം. രാജാ, നജീം, നാസര്‍, അജിത, ഹാരിസ്, സുജ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ആലപ്പുഴ പടിഞ്ഞാറെ ശാഫി ജമാഅത്ത് ഖബര്‍സ്ഥാനില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.