സുഹൃദ്​സംഗമം നാളെ

എടത്തല: അൽഅമീൻ കോളജിൽ 1987-89 കാലഘട്ടത്തിൽ തേഡ് എ ഗ്രൂപ്പിൽ പഠിച്ചിരുന്നവർ വീണ്ടും ഒത്തുകൂടുന്നു. 33 വർഷത്തിനുശേഷമുള്ള സുഹൃദ്​സംഗമം ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ 'കൂട്ട് 22' എന്ന പേരിൽ ആലുവ വൈ.എം.സി.എ ക്യാമ്പ് സൈറ്റിലാണ് നടക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.