വാഹനാപകടങ്ങളിൽ ആറുപേർക്ക് പരിക്ക്

ആലുവ: വിവിധ വാഹനാപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റു. തിരുനെൽവേലിയിൽ ബൈക്കിൽനിന്ന്​ വീണ് കുന്നത്തേരി സ്വദേശി സഞ്ജയ്കുമാർ (16), ആലുവയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് പ്രസന്നപുരം കണ്ണപ്പിള്ളിൽ ആന്‍റണി (63), നടുവട്ടം പാലമറ്റത്ത് റിന്‍റി (35), മാളിയേക്കപ്പടിയിൽ ബൈക്കിൽനിന്ന്​ വീണ് ഹാരിസ് (44), മുഹമ്മദ് അഫ്നാൻ (ഏഴ്), അമ്പാട്ടുകാവിൽ ബൈക്കിൽനിന്ന്​ വീണ് ശ്രീമൂലനഗരം വീട്ടുംതറയിൽ വിഷ്ണു (29) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.