കരിയർ ഗൈഡൻസ് സെമിനാർ

ആലുവ: കൊച്ചിൻ വെൽഫെയർ സെന്ററും വിദ്യഭാരതി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും സംയുക്തമായി സംഘടിപ്പിക്കും. ശനിയാഴ്ച ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്നു വരെയാണ് സെമിനാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.