കൊച്ചി: ഇസ്റ - മഹൽ ഡെവലപ്മൻെറ് പ്രോജക്ടിന്റെ ഭാഗമായി മഹല്ല് ഇമാമുമാർക്കും മദ്റസാ അധ്യാപകർക്കുമായി നടത്തിവരുന്ന ഇസ്‌ലാമിക് കൗൺസലിങ് പഠന - പരിശീലന കോഴ്സിന്റെ മൂന്നാമത് ബാച്ച് ആരംഭിക്കുന്നു. പ്രീമാരിറ്റൽ - പോസ്റ്റ് മാരിറ്റൽ -ഫാമിലി കൗൺസലിങ് - ബെറ്റർ പാരന്റിങ് - ലേണിങ് ഡിസ്എബിലിറ്റി - മാസ്സ് സൈക്കോളജി - ഫാമിലി ലോ- വ്യക്തിത്വ വികസനം തുടങ്ങി വൈവിധ്യമാർന്ന സിലബസിൽ വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇസ്‌ലാമിക് ചെയറിന്റെ അംഗീകാരത്തോടെ നടത്തപ്പെടുന്ന കോഴ്സിലേക്ക് 2022 മേയ് 20 നകം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9447913252
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.