സ​ജി ഫാ​സി​ൽ (പ്രസി.),

യാസിർ തു​ണ്ടി​ൽ (ജന. സെക്ര)

സോളിഡാരിറ്റി ആ​ല​പ്പു​ഴ ജില്ല ഭാരവാഹികൾ

ആ​ല​പ്പു​ഴ: സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്‍റ്​ ജി​ല്ല പ്ര​സി​ഡ​ന്‍റാ​യി സ​ജി ഫാ​സി​ലി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി യാ​സി​ർ തു​ണ്ടി​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സെ​ക്ര​ട്ട​റി​മാ​രാ​യി അ​ൻ​വ​ർ ഹ​സ​ൻ, ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, ഷാ​ന​വാ​സ്, ജാ​ബി​ർ ജ​നൂ​ബി, മൂ​സ മൂ​ഹ്​​യി​ദ്ദീ​ൻ എ​ന്നി​വ​രെ​യും സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യി ടി.​എ. റ​ജാ, ശ​ഹി​ൻ ശി​ഹാ​ബ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റു​മാ​രാ​യി ജ​ഹാ​സ് (കാ​യം​കു​ളം), സാ​ദി​ഖ് റ​ഷീ​ദ് (ഹ​രി​പ്പാ​ട്), സി​യാ​ദു​ദ്ദീ​ൻ ല​ബ്ബ (അ​മ്പ​ല​പ്പു​ഴ), സ​ഫീ​ദ് സു​ബൈ​ർ (ആ​ല​പ്പു​ഴ), പി.​ബി. ശ​ഫീ​ഖ് (അ​രൂ​ർ), എം.​എ​ൻ. ഫാ​റൂ​ഖ് (ചേ​ർ​ത്ത​ല) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. റ​ഈ​സ് ബി​ലാ​ൽ, നൗ​ഫ​ൽ തു​റ​വൂ​ർ എ​ന്നി​വ​ർ ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്. സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്‍റ്​്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജു​മൈ​ൽ. പി.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​മി​തി അം​ഗം പി.​എം. സ​ജീ​ദ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Solidarity Alappuzha District Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.