ഭാഗികമായി കത്തിയ ഓട്ടോ
Posted On
date_range Updated On
date_range കമ്പിത്തിരി വലിച്ചെറിഞ്ഞു; ഓട്ടോ കത്തി
മണ്ണഞ്ചേരി: വിഷു ആഘോഷത്തിനിടെ സാമൂഹികവിരുദ്ധർ കമ്പിത്തിരി കത്തിച്ച് വലിച്ചെറിഞ്ഞതിനെത്തുടർന്ന് വീടിനുമുന്നിലെ ഷീറ്റിനടിയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുൻ ഭാഗം കത്തി.
വീട്ടുകാർ അറിഞ്ഞ ഉടൻ വെള്ളം ഒഴിച്ച് തീയണച്ചതിനാൽ ദുരന്തം ഒഴിവായി. ഓട്ടോ ഉടമ പഞ്ചായത്ത് 13ാം വാർഡിൽ മറ്റത്തിൽ വെളിവീട്ടിൽ രമേശൻ മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.