Posted On
date_range Updated On
date_range ചാരായ കച്ചവടം നടത്തിയ യുവാവ് പിടിയിൽ
കായംകുളം: വീട്ടിൽ ചാരായ കച്ചവടം നടത്തിയിരുന്ന യുവാവ് പിടിയിൽ. കൃഷ്ണപുരം ഞക്കനാൽ തങ്കയ്യത്ത് രതീഷ്കുമാറിനെയാണ് (33) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 12 ലിറ്റർ ചാരായവും അഞ്ച് ലിറ്ററോളം വിദേശമദ്യവും കണ്ടെടുത്തു.
ഇൻസ്പെക്ടർ എസ്. അനിഗർഷ, ഗ്രേഡ് അസിസ്റ്റൻറ് ഇൻസ്പെക്ടർ പി. ബിനേഷ്, സിവിൽ ഒാഫിസർമാരായ വി.ബി. വിപിൻ, ജെ. അബ്ദുൽ റഫീഖ്, ജി. ദീപു, ആർ. രതീഷ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.