ദേവികുളങ്ങര വടക്ക് കൊച്ചുമുറി രണ്ടാം വാർഡ് കൈരളി പുരുഷ സ്വയംസഹായ സംഘത്തിന്‍റെ പച്ചക്കറി കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. പവനനാഥൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range പച്ചക്കറി വിളവെടുപ്പ് നടത്തി
കായംകുളം: ദേവികുളങ്ങര വടക്ക് കൊച്ചുമുറി രണ്ടാം വാർഡ് കൈരളി പുരുഷ സ്വയംസഹായ സംഘത്തിന്‍റെ പച്ചക്കറി കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. പവനനാഥൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ ചിത്രലേഖ ആദ്യ വിൽപന നടത്തി. കൃഷി ഓഫീസർ രഞ്ജി, എസ്. തുളസീധരൻ, മധു, അനിൽകുമാർ എന്നിവർ സംബന്ധിച്ചു.
വടക്ക് കൊച്ചുമുറി പാലമൂട്ടിൽ ശങ്കരപിള്ളയുടെ ഒരു ഏക്കർ സ്ഥലം പാട്ടത്തിനെടുത്തിനെടുത്തായിരുന്നു കൃഷി. പച്ചക്കറികൾ, വാഴ, ചീനി, ചേമ്പ്, കാച്ചിൽ തുടങ്ങിയവയാണ് കൃഷി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.