കേരള കോൺഗ്രസ്​ ജോസഫ് വിഭാഗത്തിൽ നിന്നും കൂട്ടരാജി

കായംകുളം: വിഭാഗീയത പരിഹരിക്കുന്നതിലെ നേതൃവീഴ്ചയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന്​ കൂട്ടരാജി.

നിയോജ മണ്ഡലത്തിലെ 14 ഭാരവാഹികളടക്കം 65 ഓളം നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിവിട്ട് ജനാധിപത്യ കേരള കോൺഗ്രസിൽ ചേരുന്നത്. മുൻ നിയോജകമണ്ഡലം പ്രസിഡന്‍റും സംസ്ഥാന സ്റ്റിയറിങ്​ കമ്മിറ്റി അംഗവുമായ എൻ. സത്യന്‍റെ നേതൃത്വത്തിലാണ് നടപടി.

Tags:    
News Summary - mass resignation from kerala congress (joseph)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.