കൃഷ്ണപുരം കൊട്ടാരത്തിലെ തകർച്ചയിലായ ടിക്കറ്റ് കൗണ്ടർ
Posted On
date_range Updated On
date_range കൃഷ്ണപുരം കൊട്ടാരം; ടിക്കറ്റ് കൗണ്ടർ കോഫി ഷോപ്പാക്കണം
കായംകുളം: ഒറ്റനോട്ടത്തിൽ മൊത്തം കാഴ്ചകളുടെ ഭംഗി നശിപ്പിക്കുന്ന കൃഷ്ണപുരം കൊട്ടാരത്തിലെ പഴകി ദ്രവിച്ച ടിക്കറ്റ് കൗണ്ടർ കോഫി ഷോപ്പാക്കി പരിവർത്തിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു. മുൻവശത്തെ പ്രധാന കവാടത്തിനോട് ചേർന്ന കൗണ്ടറിന്‍റെ മേൽക്കൂര തകർന്ന് ചോർന്ന് ഒലിച്ച് തകരുകയാണ്. ഇത് നവീകരിച്ച് കോഫി ഷോപ്പാക്കുന്നത് കൊട്ടാരത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.