Posted On
date_range Updated On
date_range നിയന്ത്രണം തെറ്റിയ കാർ കട ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞു
കായംകുളം: നിയന്ത്രണം തെറ്റിയ കാർ കട ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ മുട്ടം പാലത്തിന് സമീപമായിരുന്നു സംഭവം. മരത്തിലും റോഡിനും ഇടയിൽ കുടുങ്ങിയ കാറിൽ നിന്നും നാട്ടുകാരാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
കറുകയിൽ തറയിൽ ഷരീഫിൻ്റെ കടയാണ് ഇടിച്ച് തകർത്തത്. പൊലീസും അഗ്നിരക്ഷാ സംഘവും സ്ഥലത്ത് എത്തി.
കായംകുളത്ത് കട തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞ കാർ മരത്തിൽ തട്ടി നിൽക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.