ചിത്രം: കായംകുളം താലൂക്ക് ആശുപത്രിയിലേക്കുള്ള ഡിഫിബ്രിലേറ്റർ കൈമാറ്റം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി. ബാബു നിർവഹിക്കുന്നു
Posted On
date_range Updated On
date_range താലൂക്ക് ആശുപത്രിക്ക് ഡിഫിബ്രിലേറ്റർ കൈമാറി
കായംകുളം: ജില്ല പഞ്ചായത്ത് ഡോക്ടർസ് ഫോർ യു മായി ചേർന്നു താലൂക്ക് ആശുപത്രിക്ക് ഡിഫിബ്രിലേറ്റർ നൽകി. ആശുപത്രിയിലെ ട്രോമാകെയർ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് െകെമാറ്റം. ചടങ്ങ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിൻ സി ബാബു ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ പി. ശശികല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഫർസാന, സൂപ്രണ്ട് ഡോ. മനോജ്, ജില്ല കോ-ഓഡിനേറ്റർ അബ്ദുൽ ആസാദ്, ഡോ. ഷൈല, ഡോ. മെൽവിൻ , ഡോ. ഷൈനി , ഡോ. മിനി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.