സബൂജ്
മണ്ഡൽ
Posted On
date_range Updated On
date_range കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ
കായംകുളം: കഞ്ചാവുമായി ബംഗാൾ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി സബൂജ് മണ്ഡലിനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 10.30ന് കായംകുളം റെയിൽവേ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് 1.388 കിലോ കഞ്ചാവുമായി ഇയാൾ അറസ്റ്റിലായത്. സി.ഐ എ. സെബാസ്റ്റ്യൻ, ഇൻസ്പെക്ടർ അജിരാജ്, റോയ് ജേക്കബ്, റെനി, അരുൺ അശോക്, വിജി എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.