അറസ്റ്റിലായ യുവാക്കൾ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കൾ പിടിയിൽ
ചെങ്ങന്നൂർ: ആറു കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. കോടുകുളഞ്ഞി ഫെഡറൽ ബാങ്ക് ജങ്ഷന് സമീപത്തുനിന്ന് ചെങ്ങന്നൂർ മുനിസിപ്പാലിറ്റി എട്ടാം വാർഡിൽ തെക്ക് മുറിയിൽ മലയിൽ പുത്തൻവീട്ടിൽ കാത്തു എന്ന കാർത്തിക് (20), കൈലാത്ത് വീട്ടിൽ ജോബിൻ ജേക്കബ് (26 ) എന്നിവരെ വെൺമണി പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരിമരുന്ന് പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലെ സംഘവും നാർകോട്ടിക് സ്ക്വാഡും സംയുക്തമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.