Posted On
date_range Updated On
date_range ചെങ്ങന്നൂർ കെ.എസ്ആർ ടി സി യിൽ ഡിപ്പോ എൻജിനീയറുടെ തസ്തിക മരവിപ്പിച്ചു.
ചെങ്ങന്നൂർ : കെ.എസ്. ആർ ടി സി യിൽഡിപ്പോ എൻജിയറെന്ന പ്രധാന തസ്തിക മരവിപ്പിച്ചു. ബസ്,സ്റ്റേഷനിലെ രണ്ട് സൂപ്പർവൈസറി തസ്തികളിൽ ഒന്നായിരുന്നു ഡിപ്പോ എൻജിനീയർ. തുടർന്ന് ഡിപ്പോഎൻജിനീയറേയും,അസിസ്റ്റൻറ്ഡിപ്പോഎൻജിനീയറേയുംസ്ഥലംമാറ്റിനിയമിച്ചു.
ഡി.ഇ.യെ മാവേലിക്കരറീജിയണൽവർക്ക്ഷോപ്പിലേക്കുo,സർവ്വീസിൽനിന്നും വിരമിക്കാൻവെറും ആറുമാസക്കാലംമാത്രംഉള്ളപ്പോഴാണ് എ.ഡി.ഇ.യെ ചേർത്തലഡിപ്പോയിലേക്കു മാറ്റിയത്. ഗ്യാരേജിനു ചുമതലക്കാരില്ലാതായതോടെ അറ്റകുറ്റപ്പണികൾ കൃത്യമായി നിർവഹിക്കുന്നതിന് തടസം നേരിടുകയാണെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.