ന​ന്ദ​ഗോ​കു​ൽ, ച​ന്തു​

വധശ്രമക്കേസിൽ ഒളിവിലിരുന്ന ഒരാൾകൂടി പിടിയിൽ

ചെ​ങ്ങ​ന്നൂ​ർ: ബു​ധ​നൂ​ർ ഇ​ല​ഞ്ഞി​മേ​ലി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മാ​ല​മ​ന്ദി​രം വീ​ട്ടി​ൽ അ​ജി​ത്തി​നെ ത​ല​ക്കു പി​ന്നി​ൽ വി​റ​കു​ക​ഷ​ണം കൊ​ണ്ട​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ​കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ.

ക​റ്റാ​നം ഭ​ര​ണി​ക്കാ​വ് തെ​ക്കു ത​ണ്ട​ള​ത്തു​ത​റ​യി​ൽ വി​ട്ടി​ൽ ന​ന്ദ​ഗോ​കു​ലാ​ണ്​ (21) അ​റ​സ്​​റ്റി​ലാ​യ​ത്.

ഈ ​കേ​സി​ൽ പി​ടി​കി​ട്ടാ​നു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു പ്ര​തി​യാ​യ മാ​വേ​ലി​ക്ക​ര, തെ​ക്കേ​ക്ക​ര വാ​ത്തി​ക്കു​ളം പൊ​ക്കാ​ട്ടു കി​ഴ​ക്ക​തി​ൽ സു​നി​ൽ​കു​മാ​ർ എ​ന്ന ച​ന്തു​വി​നെ (22) 13ന്​ ​അ​റ​സ്​​റ്റ്​ ചെ​യ്ത്​ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ൽ ഇ​തു​വ​രെ ആ​റ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി.

Tags:    
News Summary - one man arrested in attempted murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.