Posted On
date_range Updated On
date_range കൗൺസിലർമാർക്ക് അശ്ലീല ഊമക്കത്ത്; പൊലീസിൽ പരാതി നൽകി
ചെങ്ങന്നൂർ: നഗരസഭാംഗങ്ങൾക്ക് അശ്ലീല പരാമർശങ്ങളുള്ള ഊമക്കത്ത് അയച്ച സംഭവത്തിൽ നഗരസഭ സെക്രട്ടറി എസ്. നാരായണൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.
സ്ത്രീകളുൾെപ്പടെയുള്ള അംഗങ്ങൾക്ക് കത്ത് ലഭിച്ചതിനെത്തുടർന്ന് വനിത നഗരസഭാംഗം സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.