Posted On
date_range Updated On
date_range വിലക്കയറ്റം നിയന്ത്രിക്കാൻ സഞ്ചരിക്കുന്ന വിൽപനശാലകളുമായി സപ്ലൈകോ
ചെങ്ങന്നൂർ; വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ ന്യായവിലക്ക് ലഭ്യമാക്കുന്നതിനുമായി സപ്ലൈകോ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വിൽപനശാലകളുടെ ഉദ്ഘാടനം തിങ്കളാഴ്ച്ച. രാവിലെ ഒൻപതിന് കൊഴുവല്ലൂർ ജംഗ്ഷനിൽ മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം നിർവ്വഹിക്കുക.
സബ്സിഡി ഉത്പന്നങ്ങളും ശബരി ഉത്പന്നങ്ങളും മൊബൈൽ വിൽപ്പനശാലയിൽ നിന്നും ലഭിക്കും. ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.