Posted On
date_range Updated On
date_range ചെങ്ങന്നൂരിൽ കെ.എസ് ഇ ബി കൺട്രോൾ റൂം തുറന്നു.
ചെങ്ങന്നൂർ. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കണക്കിലെടുത്ത് വൈദ്യുതി മേഖലയിലെ അപകട സാധ്യതകളും പരാതികളും പരിഹരിക്കുന്നതിനായി ചെങ്ങന്നൂർ ഡിവിഷൻ കേന്ദ്രീകരിച് കൺട്രോൾ റൂം തുറന്നതായി എക്സിക്യൂട്ടിവ് എൻജീനീയർ അറിയിച്ചു. 9496008471 8547787988
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.